Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ഡോ : ജിതേഷ്ജിയ്ക്കും അഡ്വ: സക്കീർ ഹുസൈനും ‘കർമ്മനൈപുണ്യ’ പുരസ്‌കാരം

News Editor

ഏപ്രിൽ 10, 2024 • 3:06 am

 

konnivartha.com: സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ‘ ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ ‘ പുരസ്കാരം നൽകി ആദരിച്ചു.

മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌ ആർ ഏ സി എഫ് റീജിണൽ കോർഡിനേറ്റർ സുമ രവി, ജില്ലാ സെക്രട്ടറി വിദ്യാ സുഭാഷ്, ഓറ ആയുഷ് വെൽനെസ് ക്ലിനിക് എം ഡി ഡോ : അവിജിത്ത് പിള്ള, സജികുമാർ, സുമതിയമ്മ, മണികുമാർ എന്നിവർ പ്രസംഗിച്ചു

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.