Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി

News Editor

നവംബർ 13, 2021 • 12:12 pm

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി

പത്തനംതിട്ട കോവിഡ് ബുള്ളറ്റിന്‍ 13.11.2021

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടുപേര്‍ പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും 186 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

1 അടൂര്‍ 9
2 പന്തളം 6
3 പത്തനംതിട്ട 11
4 തിരുവല്ല 11
5 ആനിക്കാട് 2
6 ആറന്‍മുള 9
7 അരുവാപ്പുലം 0

8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 2
10 ചെറുകോല്‍ 0
11 ചിറ്റാര്‍ 4
12 ഏറത്ത് 3
13 ഇലന്തൂര്‍ 5
14 ഏനാദിമംഗലം 4

15 ഇരവിപേരൂര്‍ 3
16 ഏഴംകുളം 1
17 എഴുമറ്റൂര്‍ 6
18 കടമ്പനാട് 2
19 കടപ്ര 4
20 കലഞ്ഞൂര്‍ 4
21 കല്ലൂപ്പാറ 0

22 കവിയൂര്‍ 2
23 കൊടുമണ്‍ 0
24 കോയിപ്രം 8
25 കോന്നി 17
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 8
29 കുളനട 1

30 കുന്നന്താനം 9
31 കുറ്റൂര്‍ 2
32 മലയാലപ്പുഴ 0
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 1
36 മൈലപ്ര 2
37 നാറാണംമൂഴി 5
38 നാരങ്ങാനം 4

39 നെടുമ്പ്രം 0
40 നിരണം 3
41 ഓമല്ലൂര്‍ 0
42 പള്ളിക്കല്‍ 1
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 1
45 പ്രമാടം 2

46 പുറമറ്റം 0
47 റാന്നി 2
48 റാന്നി- പഴവങ്ങാടി 3
49 റാന്നി- അങ്ങാടി 1
50 റാന്നി-പെരുനാട് 0
51 സീതത്തോട് 0
52 തണ്ണിത്തോട് 2
53 തോട്ടപ്പുഴശേരി 5
54 തുമ്പമണ്‍ 1
55 വടശേരിക്കര 1
56 വള്ളിക്കോട് 7
57 വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ 197407 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 189824 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്.

ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതരായ ആറു പേരുടെ മരണം സ്ഥിരീകരിച്ചു

1. കൊറ്റനാട് സ്വദേശി (86) 08.11.2021 ന് സ്വവസതിയില്‍ മരണമടഞ്ഞു.
2. പ്രമാടം സ്വദേശി (96) 09.11.2021 ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3.തോട്ടപ്പുഴശ്ശേരി സ്വദേശി (90) 07.11.2021 ന് കോഴഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
4. ചിറ്റാര്‍ സ്വദേശി (74) 04.11.2021 ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
5. ഏനാദിമംഗലം സ്വദേശി (84) 13.11.2021 ന് സ്വവസതിയില്‍ മരണമടഞ്ഞു.
6. കൊറ്റനാട് സ്വദേശി (83) 13.11.2021 ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 513 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 192513 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3583 പേര്‍ രോഗികളായിട്ടുണ്ട്. 3457 പേര്‍ ജില്ലയിലും 126 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5145 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3411 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1877 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.