ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

Spread the love

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത് . കൈതോല പായ വിരിച്ച്, പാലോ പാലോം നല്ലനടപ്പാലം തുടങ്ങിയ പ്രശസ്തമായ പാട്ടുകളുടെ സ്രഷ്ടാവായിരുന്നു. തെയ്യം, നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചു . അറുനൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!