കുടിവെള്ളം മുട്ടിയിട്ട് 20 ദിവസം :മാളാപ്പാറയില്‍ ജനകീയ രോക്ഷം ഒഴുകുന്നു

Spread the love

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ മാളാപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതരണം മുടങ്ങിയിട്ട് ഇരുപതു ദിവസം കഴിഞ്ഞു .ടാങ്ക് ചെളി നിറഞ്ഞു കിടക്കുന്നു .മോട്ടോര്‍ തകരാര്‍ പരിഹരിക്കുന്നതില്‍ വകുപ്പ് പരാജയപെട്ടു .നൂറു കണക്കിന് ആളുകള്‍ ദിനവും ആയിരകണക്കിന് രൂപാ മുടക്കി ടാങ്കറില്‍ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയില്‍ .വാട്ടര്‍ അതോരിട്ടി അധികാരികളുടെ അനാസ്ഥയില്‍ ജനങ്ങള്‍ പ്രതിക്ഷേധിക്കുന്നു.കുടിവെള്ളം കിട്ടുവാന്‍ ഏതു വകുപ്പില്‍ നിന്നും ഇനി ജനകീയ നീതി ലഭിക്കും.

Related posts

Leave a Comment