മ​ല​പ്പു​റ​ത്തെ വേ​ങ്ങ​ര​ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പില്‍” വി​വി​പാ​റ്റ്” ഉ​പ​യോ​ഗി​ക്കും

 
ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വി​വി​പാ​റ്റ്( പേ​പ്പ​ര്‍ ര​സീ​തു​ക​ള്‍ ന​ല്‍​കു​ന്ന സം​വി​ധാ​നം )() Voter Verifiable Paper Audit Trail (VVPAT) ഘ​ടി​പ്പി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.മ​ല​പ്പു​റ​ത്തെ വേ​ങ്ങ​ര​യി​ല്‍ നടക്കുന്ന ഉ​പ തെ​ര​ഞ്ഞെ​ടു​പ്പില്‍ വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ക്കും, ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് ക​ത്ത​യ​ച്ചു.

മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​വി​പാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​മ്മീ​ഷ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഗു​ജ​റാ​ത്തി​ലാ​യി​രി​ക്കും വി​വി​പാ​റ്റ് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക. പി​ന്നാ​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഉ​പ​യോ​ഗി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!