സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​കടം: ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

 
ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി അ​ജി​ത്, മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി അ​ജി​ത്, എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൗ​ദി യു​എ​ഇ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ സ​ൽ​വ​യി​ലായിരുന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പ്ര​സാ​ദി​നും കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന വി​നോ​ദി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ൽ അ​ഹ്സ, സാ​ൽ​വ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ഹ്റൈ​നി​ൽ​നി​ന്നും യു​എ​ഇ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ട്രെ​യി​ല​റി​ന് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!