ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം

ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട്   5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് കുവൈറ്റ്‌  ആലപ്പുഴ ഡിസ്ട്രിക്ട് ഇഫ്താര്‍ സംഗമം നടക്കുന്നു . സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901
വിപിന്‍ മങ്ങാട്ട് : 67068720
സകീര്‍ പുത്തന്‍പാലത്തു: 94067454
ഐഡിയല്‍ സലിം: 55638435
ഷാജി പി ഐ : 60992994

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!