വടശേരിക്കര ബൗണ്ടറിയിലും കടുവ ആക്രമണം

  konnivartha.com; പെരുനാട്ടില്‍ കടുവ മൂന്നു പശുക്കളെ കൊന്നതിന് പിന്നാലെ വടശേരിക്കര ബൗണ്ടറിയിലും ആക്രമണം. മൂന്നു ആട്ടിന്‍കുട്ടികളെ കടുവ കടിച്ചെടുത്ത് കാടു കയറി. പിന്നാലെ കാട്ടുപോത്തും ആനയും നാട്ടിലിറങ്ങിയതോടെ വനമേഖല ഭീതിയില്‍. വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നാണ് കടുവ... Read more »
error: Content is protected !!