കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ പ്രവർത്തനം നവംബറിൽ ആരംഭിക്കും   കോന്നിവാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്‍റ് കോന്നിയിൽ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിർമ്മാണം നവംബറിൽ പൂർത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്... Read more »
error: Content is protected !!