കോന്നി തടി ഡിപ്പോ പരിസരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള കടയ്ക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ പരിസരം കാട് വെട്ടി വൃത്തിയാക്കുന്നതിന് (വീഡിംഗ് ജോലി) കരാറെടുത്ത് ചെയ്തു തീര്‍ക്കുന്നതിനായി താല്‍പര്യമുള്ള യോഗ്യരായ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു.... Read more »
error: Content is protected !!