Trending Now

ജില്ലയില്‍ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവി സ്വന്തമാക്കി

  ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് പുലര്‍ത്തി ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിയിലേക്ക്. ഇതോടെ ജില്ലയില്‍ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 42 ആയി. രണ്ട് നഗരസഭകളും രണ്ട് ബ്ലോക്കുകളും ജില്ലയില്‍ ശുചിത്വ പദവി നേടി. ഗ്രാമപഞ്ചായത്ത്തല പ്രഖ്യാപനം കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍... Read more »
error: Content is protected !!