ഔദ്യോഗിക ഭാഷാ വകുപ്പിന്‍റെ  മേഖലാ സമ്മേളനം ജനുവരി 27ന് 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ  മേഖലാ സമ്മേളനവും സമ്മാന വിതരണ ചടങ്ങും 2023 ജനുവരി 27 ന്  സംഘടിപ്പിക്കുന്നു. പരിപാടി രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ നടക്കും. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി... Read more »
error: Content is protected !!