ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍  പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.  യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,... Read more »
error: Content is protected !!