പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപകര്‍ക്ക് ഇടയില്‍ കുത്തിരിപ്പ് ഉണ്ടാക്കാന്‍ ഊര്‍ജിത ശ്രമം

  konnivartha.com :കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ എന്ന തട്ടിപ്പ് ഫിനാന്‍സ് മൂലം നട്ടം തിരിയുന്ന നിക്ഷേകരെ ഭിന്നിപ്പിച്ചു കൊണ്ട് ആരുടെയൊക്കയോ വ്യക്താക്കളാകാന്‍ ശ്രമിക്കുന്ന ഏറാന്‍ മൂളികളുടെ ജല്പനം തള്ളി കളയുക . നിഷേപകര്‍ക്ക് പണം തിരികെ കിട്ടുവാന്‍ ഉള്ള അഹോരാത്ര സമരത്തില്‍ ആണ്... Read more »
error: Content is protected !!