പോപ്പുലര്‍ ഫിനാന്‍സ് : കോടികളുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തി :കൊല്ലം ജില്ലയില്‍ പരിശോധനകള്‍ നടക്കുന്നു

ചക്കുവള്ളി ശാഖയിൽ സൂക്ഷിച്ച 109 പേരുടെ പണയസ്വർണമായുള്ള ഒന്നരക്കിലോഗ്രാം സ്വർണവും നാലരലക്ഷം രൂപയും കണ്ടെത്തി  കോന്നി വാര്‍ത്ത ഡോട്ട് കോം : സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​തു​ട​ര്‍ന്ന് അ​ട​ച്ചു​പൂ​ട്ടി​യ പോ​പു​ല​ര്‍ ഫൈ​നാ​ന്‍സി​യേ​ഴ്‌​സിന്‍റെ ച​വ​റ, തേ​വ​ല​ക്ക​ര ഓ​ഫി​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ര്‍ണം, പ​ണം, വി​വി​ധ രേ​ഖ​ക​ള്‍ എ​ന്നി​വ ക​ണ്ടു​കെ​ട്ടി.പ​തി​നാ​റു കോ​ടി രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ ര​സീ​തു​ക​ളും പ​ത്ത​ര ഗ്രാം ​സ്വ​ര്‍ണ​വും ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ പ​ണ​മാ​യും കണ്ടെത്തി . ഈ ബ്രാഞ്ചിലെ മാനേജര്‍ ജീവനകാര്‍ എന്നിവരുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും . ച​വ​റ ബ്രാ​ഞ്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍നാ​ൽ​പ​ത്തി​യാ​റു​പേ​രി​ല്‍ നി​ന്നാ​യു​ള്ള 41 പ​വ​ന്‍ സ്വ​ര്‍ണ​വും ​ഡിപ്പോ​​സി​റ്റ്​ ര​സീ​തു​ക​ളും കണ്ടെത്തി എങ്കിലും പണം ഒന്നും ഇവിടെ ഇല്ലായിരുന്നു . പൂ​യ​പ്പ​ള്ളി, ഓ​ട​നാ​വ​ട്ടം, ഓ​യൂ​ർ ശാ​ഖ​ക​ളിലും പരിശോധന നടന്നു . ഓ​ട​നാ​വ​ട്ടം ശാ​ഖ​യി​ൽ​നി​ന്ന്​ 11,36,453 രൂ​പ​യും 1380 ഗ്രാം ​സ്വ​ർ​ണ​വും മൂ​ന്ന് ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​ക്ഷേ​പ…

Read More