konnivartha.com: ‘പിഎം വിശ്വകർമ’യ്ക്ക് 13,000 കോടി രൂപ മുതൽമുടക്കിൽ കേന്ദ്ര ഗവൺമെന്റിന്റെ പൂർണ ധനസഹായം പരമ്പരാഗത കരകൗശലവിദഗ്ധർക്കും ശിൽപ്പികൾക്കുമായുള്ള ‘പിഎം വിശ്വകർമ’യ്ക്ക് വിശ്വകർമ ജയന്തി ദിനമായ 2023 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി തുടക്കം കുറിക്കും പരമ്പരാഗത കരകൗശലമേഖലയിലുള്ളവർക്കു പിന്തുണയും വൈദഗ്ധ്യവും നൽകുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതാണ് പദ്ധതി ‘പിഎം വിശ്വകർമ’യ്ക്ക് 13,000 കോടി രൂപ മുതൽമുടക്കിൽ കേന്ദ്ര ഗവൺമെന്റിന്റെ പൂർണ ധനസഹായം ‘പിഎം വിശ്വകർമ’യുടെ വിശാലമായ പരിധിയിൽ പതിനെട്ട് കരകൗശല മേഖലകൾ ഉൾക്കൊള്ളുന്നു പിഎം വിശ്വകർമ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും മുഖേന വിശ്വകർമജർക്ക് അംഗീകാരമേകും നൈപുണ്യ നവീകരണത്തിനായി വിശ്വകർമ്മജർക്ക് ധനസഹായവും പരിശീലനവും നൽകും konnivartha.com: വിശ്വകർമ ജയന്തി ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്റ്റംബർ 17-ന് രാവിലെ 11ന് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള ഇന്ത്യാ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിൽ “പിഎം വിശ്വകർമ”…
Read More