രോഗം വന്ന കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച അടൂര്‍ നിവാസികളായ ദമ്പതികള്‍ പിടിയില്‍

കായംകുളം എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിച്ച അടൂര്‍ നിവാസികളായ ദമ്പതിമാരെ യാത്രക്കാരുടെ പരാതിയില്‍ മേല്‍ പോലീസ്സ് പിടികൂടി.ട്രെയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം അച്ഛനും അമ്മയും ഇറങ്ങി പോയി.യാത്രാക്കാര്‍... Read more »

IMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി

IMPACT KONNIVARTHA.COM  പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍... Read more »

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക,... Read more »

ഗുരുദേവ മാഹാത്മ്യം കഥകളി ..നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്

റിപ്പോര്‍ട്ട്‌ ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന്‍    പത്തനംതിട്ട :  ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു . കേരളീയ   സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി... Read more »

വരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു

പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍... Read more »
error: Content is protected !!