34 പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്; കൂടിക്കാഴ്ച (നവംബര്‍ 25 വ്യാഴം)

  2021-22 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇ.എം.സി) ദിവസവേതനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. സ്റ്റാഫ് നേഴ്സ്(34 എണ്ണം): അംഗീകൃത കോളേജില്‍നിന്ന് ജനറല്‍... Read more »
error: Content is protected !!