കോന്നി മെഡിക്കല്‍ കോളേജിന് ഏഴ് വര്‍ഷത്തേക്കുളള പാരിസ്ഥിതിക അനുമതി ലഭിച്ചു

    konnivartha.com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി ഏഴ് വര്‍ഷത്തേക്കുളള പാരിസ്ഥിതിക അനുമതി 2028 ഒക്ടോബര്‍ 11 വരെ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി കേരളയില്‍ നിന്നും ലഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. Read more »
error: Content is protected !!