വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

  konnivartha.com: ഈ വർഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 26 നു ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ചീഫ്... Read more »

ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

  വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല.വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി.പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു . വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ്... Read more »

വെട്ടൂര്‍ മണ്ണും ഭാഗത്ത്‌ കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല

  konnivartha.com : പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം കൊട്ടാരത്തില്‍ മേഖലയിലെ  അഞ്ചു വീട്ടുകാര്‍  ഇപ്പോഴും ഇരുട്ടില്‍ തന്നെ .   കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി... Read more »

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും കെഎസ്ഇബിയുടെ പങ്ക് വലുത്: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു... Read more »

500 ന്‌ മുകളിലുള്ള വൈദ്യുതി ബില്ലും കൗണ്ടറിൽ സ്വീകരിക്കും:കെ എസ് ഇ ബി

  konnivartha.com : കെഎസ്‌ഇബി ക്യാഷ്‌ കൗണ്ടറുകളിൽ 500 രൂപക്ക്‌ മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്‌ഇബി അറിയിച്ചു. കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ്‌ 50 ശതമാനത്തിൽ താഴെയാണെന്ന്‌ ഊർജപ്രിൻസിപ്പൽ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ പേയ്‌മെന്റ്‌... Read more »

കെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം

konnivartha.com : കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ... Read more »

കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ്‌ ഒടിഞ്ഞു

  Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി... Read more »

അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്

  കോന്നി : അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്‌. റോഡിനോട് ചേര്‍ന്ന് വളവില്‍ ആണ് പോസ്റ്റ് . വാഹനങ്ങൾക്ക് ഭീഷണിയായ പോസ്റ്റ് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചു അപകടം വരുമ്പോൾ മാത്രമേ അവിടുന്ന് മാറ്റുകയുള്ളോ എന്നു നാട്ടുകാര്‍ കെ എസ് ഇ ബിയോട്... Read more »

കേരളം ഇനി ഇരുട്ടില്‍ അല്ല

  കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ്‌ 29ന്‌ കോഴിക്കോട്ട്‌ മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന്‌... Read more »
error: Content is protected !!