Trending Now

റബ്ബറിന്‍റെ ഇ-വിപണനസംവിധാനം ജൂണ്‍ 08-ന് പ്രവര്‍ത്തനസജ്ജമാകും

  konnivartha.com : പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി'(mRube) ന്റെ ‘ബീറ്റാ വേര്‍ഷന്‍’ 2022 ജൂണ്‍ 08 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ ജൂണ്‍ 08-ന് രാവിലെ 10.30-ന് നടക്കുന്ന യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍... Read more »

താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇൻഫ്‌ളുവൻസ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു  മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു രോഗബാധ നിയന്ത്രിക്കാൻ അടിയന്തിരനടപടിക്ക് തീരുമാനം കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് താറാവുകളിൽ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്,... Read more »

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് വീണ്ടുംപക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു.ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ... Read more »

പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത .പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര... Read more »

വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം:ബാലാവകാശ കമ്മീഷന് പരാതി

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂള്‍ അധികാരികള്‍ നല്‍കിയ യൂണിഫോം ധരിച്ചാല്‍ മാറിടം വ്യക്തമാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൌഷാദ് തെക്കയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കി .സക്കറിയ... Read more »
error: Content is protected !!