മനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല

  കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ് ... Read more »

ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനം

പത്തനംതിട്ട:  ജില്ലയിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും യഥാസമയം കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തട്ടുകടകളില്‍... Read more »

മലയാളം റിപ്പോർട്ടർക്ക് കൂട്ടായി ഐറിഷ് റിപ്പോര്‍ട്ടര്‍ എത്തി

പ്രകൃതി ക്ഷോഭം റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ എല്ലാം മറക്കും .മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മഴ ചിത്രം എടുക്കാന്‍ പോയപ്പോള്‍ ഉരുള്‍ പൊട്ടി വെള്ളം വന്നു ദാരുണമായി മരിച്ചിരുന്നു .കഴിഞ്ഞിടെ ന്യൂസ്‌ 8 മലയാള വാർത്താ ചാനലിലെ റിപ്പോർട്ടർ അനീഷ്‌ കുമാര്‍... Read more »
error: Content is protected !!