കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡുനിർമ്മാണം സാങ്കേതിക അനുമതി ഉടൻ ലഭ്യമാകും: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

  konnivartha.com :  കോന്നി മെഡിക്കൽ കോളജ് റോഡിന്‍റെ നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. എം എൽ എ യുടെയും പൊതു മരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയരുടെയും... Read more »
error: Content is protected !!