കേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി കല്ലേലിത്തോട്ടം യൂണിറ്റ് രൂപീകരണ യോഗവും കുടുംബ സംഗമവും നടത്തി. കല്ലേലിത്തോട്ടം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ നടന്ന സംഗമം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ... Read more »
error: Content is protected !!