പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ “കുങ്കിപ്പട”യുമായി ടി.എസ്.സുരേഷ് ബാബു

  konnivartha.com: മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു, വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം, ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസ് നിർമ്മിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിലൂടെ... Read more »