പത്തനംതിട്ട ജില്ലയില്‍ ഇന്ന് 880 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 23.09.2021)

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 880 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 176 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 878 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ... Read more »
error: Content is protected !!