konnivartha.com : കോന്നി ആനക്കൂട് റോഡില്‍ അനധികൃതമായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ കടകളിലേക്ക് പോകുന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നു .നിത്യവും ഇവിടെ ഗതാഗത കുരുക്ക് ആണെങ്കിലും അധികാരികള്‍ സത്വര നടപടി സ്വീകരിക്കുന്നില്ല . അല്‍പ്പം മുന്‍പും വലിയ ഗതാഗത... Read more »