ഡോ.എം. എസ്. സുനിലിന്റെ 223-ാമത് സ്നേഹഭവനം ഭർത്താവ് നഷ്ടപ്പെട്ട മായയ്ക്കും കുടുംബത്തിനും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 223ാമത് സ്നേഹഭവനം വിദേശ മലയാളിയായ ദീപക് ജോർജിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകനായ ജോർജ്ജിന് ഉന്നതവിദ്യാഭ്യാസത്തിനായി ഡൊണേഷൻ നൽകാതെ അഡ്മിഷൻ കിട്ടിയതിനു സന്തോഷമായി തുവയൂർ തെക്ക് മിഥുൻ ഭവനത്തിൽ... Read more »
error: Content is protected !!