2024 ഏപ്രിൽ 26 ലെ വോട്ടെടുപ്പ് : കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു (18/04/2024 )

    12 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 88 പാർലമെന്റ് മണ്ഡലങ്ങളിൽ 2024 ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. 89 പൊതു നിരീക്ഷകർ, 53 പൊലീസ് നിരീക്ഷകർ, 109 ചെലവ് നിരീക്ഷകർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. നാമനിർദ്ദേശപ്പത്രിക സമർപ്പണത്തിന്റെ അവസാന തീയതിക്ക്... Read more »
error: Content is protected !!