കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിൽ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.2019 നവംബറിൽ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാകുന്നു.ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി... Read more »
error: Content is protected !!