കോന്നി ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന നടന്നു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന പൂർത്തികരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ ഹൈ ടെൻഷൻ കണക്ഷൻ കെ.എസ്.ഇ.ബി നല്കേണ്ടതുണ്ട്. ഇപ്പോൾ എൽ.റ്റി. കണക്ഷനാണ് നിലവിലുള്ളത്.എച്ച്.റ്റി. കണക്ഷൻ ലഭിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്.... Read more »
error: Content is protected !!