നേഴ്‌സുമാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

നേഴ്‌സുമാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു : മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് – ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം. എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള... Read more »
error: Content is protected !!