കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ നിരന്തര നിരീക്ഷണത്തില്‍ ഉള്ള ഒരു വിദേശ രാജ്യത്ത് നിന്നും പത്തനംതിട്ട ജില്ലയിലെ പമ്പ -കോന്നി- അച്ചന്‍ കോവില്‍ കാനനപാതയില്‍ ഉള്ള ഒരു “അജ്ഞാത ” ഫോണിലേക്ക് വന്ന ബെല്ലിനെ പിന്തുടര്‍ന്നു അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി . പമ്പ മുതല്‍ കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ എവിടെയോ ആണ് ഈ ഫോണിന് ഉടമ യാത്ര ചെയ്തത് എന്നാണ് നിഗമനം .സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ മാസത്തില്‍ ആണ് 5 മാസം മുന്‍പ് ഈ ഫോണ്‍ ഉടമയെ കണ്ടെത്തുവാന്‍ മൂന്നംഗ അന്വേഷണ സംഘം ഇതേ പാതയിലൂടെ സഞ്ചരിച്ചത് . കോന്നി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഉള്ള കല്ലേലി വനം വകുപ്പ് ചെക്ക് പോസ്റ്റിലെ വാഹന രജിസ്റ്റര്‍ ബുക്ക് സംഘം വിശദമായി പരിശോധിച്ചിരുന്നു . കല്ലേലി വഴി…
Read More