കോന്നിയില്‍ ഇടി മിന്നലേറ്റ് വീടിന് നാശ നഷ്ടം

  konnivartha.com: കോന്നി ഇളകൊള്ളൂരിൽ ഉണ്ടായ ശക്തമായ മഴയിൽ ഇടി മിന്നലേറ്റ് വീടിനു നാശനഷ്ടം. ഇടിമിന്നലേറ്റ് ഇളകൊള്ളൂർ ലേഖാ സദനം ഇന്ദുവിന്‍റെ വീടിന് നാശ നഷ്ടം ഉണ്ടായി . . ഈ സമയം അഞ്ച് വയസ്സുകാരിയായ മകൾക്ക് ഒപ്പം ഇന്ദു വീടിന്‍റെ വരാന്തയിൽ ഇരിക്കുകയായിരുന്നു.... Read more »
error: Content is protected !!