ജലജീവന്‍ മിഷന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ല

ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയബന്ധിതമായി സര്‍ക്കാര്‍ ഭൂമി കൈമാറിയത് പത്തനംതിട്ട ജില്ലയെന്ന് കേന്ദ്രജലജീവന്‍ മിഷന്‍ വിലയിരുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ദേശീയ ജലജീവന്‍ മിഷന്‍ പ്രതിനിധികളായ എ.മുരളീധരന്‍, രൂപ് മുഖര്‍ജി എന്നിവര്‍ അടങ്ങിയ... Read more »
error: Content is protected !!