കോവിഡ് ധനസഹായം: 20, 21 ന് താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്

  konni vartha : കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ സംസ്ഥാനത്തെ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും.   വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ക്യാമ്പുകളിൽ... Read more »
error: Content is protected !!