കോന്നി മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 4.33 കോടി അനുവദിച്ചു

  KONNIVARTHA.COM :കോന്നി നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. താഴെ പറയുന്ന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക വകയാർ അതിരുങ്കൽ റോഡ് , ഊട്ടുപാറ മിച്ചഭൂമി കോളനി... Read more »
error: Content is protected !!