കെ എസ് ആര്‍ ടി സി : അടൂര്‍ – പെരിക്കല്ലൂര്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നു

konnivartha.com : അടൂരില്‍ നിന്നും നിലവിലുള്ള പെരിക്കല്ലൂര്‍ സര്‍വീസ് കൂടാതെ എറണാകുളം കോഴിക്കോട് വഴി പുതിയ റൂട്ടില്‍ ഒരു ദീര്‍ഘദൂര സര്‍വീസ് കൂടി ആരംഭിക്കുന്നതിന് കെഎസ്ആര്‍ടിസി അനുമതിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  അറിയിച്ചു.   പുതിയ സര്‍വീസ് തുടങ്ങുന്നതിനും നിര്‍ത്തിവെച്ച അടൂര്‍ –... Read more »
error: Content is protected !!