കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യം : ഡെപ്യൂട്ടി സ്പീക്കര്‍

കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മല്‍സരിക്കുന്ന ഇനത്തെക്കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനും അവസരം നല്‍കുന്ന വേദിയായി കലോത്സവവേദികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം... Read more »
error: Content is protected !!