മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ തണൽ പദ്ധതിയ്ക്ക് തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായുള്ള തണൽ പദ്ധതിയ്ക്ക് തുടക്കമായി.യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ പള്ളിപ്പടി ജംഗ്ഷനിൽ നെല്ലിമരംനട്ട് ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ ജ്യേഷ്യാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.... Read more »
error: Content is protected !!