ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

  konnivartha.com: കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട ചെയിൻ സർവീസ് നമ്പർ ആർ എ സി 867 ബസിൽ യാത്രചെയ്ത ഓമല്ലൂർ സ്വദേശിക്ക് സ്വർണകൈചെയിൻ കളഞ്ഞുകിട്ടി. അടൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഓമല്ലൂർ വെങ്ങാറ്റൂർ ബി എസ് ബിന്നിക്കാണ് സ്വർണാഭരണം ബസിനുള്ളിൽ... Read more »
error: Content is protected !!