പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടു ഉള്ള നിക്ഷേപകര്‍ നാളെ രാവിലെ 10 മണിയ്ക്ക് വകയാറില്‍ ധര്‍ണ്ണ സംഘടിപ്പിക്കും എന്നു അറിയുന്നു . നിലവില്‍ ഉള്ള ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ യോഗത്തില്‍ ആണ് തീരുമാനം ഉണ്ടായത്... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി അന്വേഷിക്കണം

  സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു ഗ്യാരണ്ടി നിക്ഷേപം ഉറപ്പാക്കി സമഗ്രമായ നിയമനിർമ്മാണമുണ്ടാക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പോപ്പുലർ ഉൾപ്പെടെ ചെറുതും വലുതുമായ നാനൂറോളം സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുമായി അടച്ചു... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമയും കുടുംബവും പ്രതികൾ

    പത്തനംതിട്ട :പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും കുടുംബവും പ്രതികളാണെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമൺ അറിയിച്ചു . റോയ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ശക്തമായി ഇടപെട്ടു : കോന്നി എം എല്‍ എ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു . ഓഫീസ്... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ജില്ലാ കളക്ടര്‍ ഇടപെടണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് രൂപായുമായി മുങ്ങിയ പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ നൂറുകണക്കിനു പരാതികള്‍ പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടുക . പോലീസ് അന്വേഷണം സംബന്ധിച്ചു നിക്ഷേപകരുടെ പരാതി... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോന്നി എം എല്‍ എ യും മുഖ്യമന്ത്രിയും അറിഞ്ഞിട്ട്  ദിവസം കഴിഞ്ഞു : ഇരുവര്‍ക്കും മൌനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ള പ്രസ്താവന തിരുത്തണം . അഞ്ചു ദിനം മുന്നേ മുഖ്യമന്ത്രിയ്ക്കും 8 ദിനം മുന്നേ കോന്നി എം എല്‍ എ... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോടികളുടെ പരാതികണ്ട് പോലീസ് തരിച്ചു നില്‍ക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പ്രവാഹം കണ്ടു കേരള പോലീസ് പോലും തരിച്ചു നില്‍ക്കുന്നു .ഇത്ര മാത്രം കോടികളുടെ തട്ടിപ്പ് ഉണ്ടെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനം... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് : പോലീസില്‍ നിക്ഷേപക പ്രവാഹം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ... Read more »
error: Content is protected !!