പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് :ഒന്നാം പ്രതി തോമസ് ഡാനിയല്‍ വീണ്ടും അറസ്റ്റില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയുടെ റിമാന്‍റില്‍ മാവേലിക്കര സബ് ജയിലില്‍ ഉള്ള പോപ്പുലര്‍ ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ്സ് ഡാനിയല്‍ എന്ന റോയി ഡാനിയലിനെ തിരുവനന്തപുരം... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് ഉടമകളുടെ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

  കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള കോന്നി വകയാര്‍ ഇണ്ടികാട്ടില്‍ തോമസ് ഡാനിയല്‍ (റോയി ) യുടെ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതി നവംബര്‍ 9 ലേക്ക് മാറ്റി . പാപ്പാര്‍... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : മാനസിക പ്രയാസത്താല്‍ നിക്ഷേപകര്‍ മരണപ്പെടുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ നിരവധി ആളുകള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു . 7 ദിവസത്തിന് ഉള്ളില്‍ 4 ആളുകള്‍ ആണ് ഹൃദയ വേദനയോടെ മരണപ്പെട്ടത് . ആദ്യം മരണപ്പെട്ടത് തുമ്പമണ്ണിലെ നിക്ഷേപകന്‍ ആയിരുന്നു .... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ സ്ഥലം മാറ്റി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാസിലെ കോടികളുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐ യെ അടിയന്തിരമായി... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : കേസ് സി ബി ഐയ്ക്ക് കൈമാറി ഉത്തരവ് ഇറങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി ബി ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി . നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി . 2000 കോടി രൂപയുടെ... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പോലീസ് വീണ്ടും ക്രൈം നമ്പര്‍ 1740 / 2020 ല്‍ പരാതി ചേര്‍ത്തു

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പോലീസ് വീണ്ടും ക്രൈം നമ്പര്‍ 1740 / 2020 ല്‍ പരാതി ചേര്‍ത്തു : ഹൈക്കോടതി നിര്‍ദേശം അട്ടിമറിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് പുറത്തു വന്നതിനു ശേഷം പോലീസ് ഭാഗത്ത് നിന്നും... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : പ്രതികളുമായി തെളിവെടുപ്പ് നടക്കുന്നു

  കോന്നി : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഇന്ന് രാവിലെ 10 മണിയോട് കൂടി കോന്നി വകയാറിലെ വീട്ടില്‍ എത്തിച്ചു . നൂറുകണക്കിനു നിക്ഷേപകര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു . കൂക്ക് വിളിച്ച് കൊണ്ട് പ്രതികള്‍ക്ക് നേരെ രോഷം ഉയര്‍ന്നു... Read more »
error: Content is protected !!