പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ;പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

  ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇടവമാസ പൂജയുടെ പശ്ചാത്തലത്തില്‍ പമ്പ, കൊച്ചുപമ്പ ഡാമുകള്‍ തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി... Read more »

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ മണല്‍ ഖനനം ; കരട് സര്‍വെ റിപ്പോര്‍ട്ട് പരിശോധിക്കാം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ... Read more »

പമ്പ, അച്ചന്‍കോവില്‍ നദികളിലെ പമ്പ് ഹൗസുകളിലെ പമ്പിംഗ് നിര്‍ത്തി: പൈപ്പുകളെ ആശ്രയിക്കുന്ന ആളുകള്‍ കുടിവെള്ളം കരുതുക

  konnivartha.com : പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പെട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള എല്ലാ പമ്പിംഗ് സ്റ്റേഷനുകളിലും പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ്... Read more »

ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

  വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18... Read more »

അവര്‍ വരുന്നു കാടിന്‍റെ മക്കള്‍@പമ്പ കഥപറയുന്നു

അവര്‍ വരുന്നു…. കാടിന്‍റെ മക്കള്‍ ഉടന്‍ ആരംഭിക്കുന്നു … വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര … പമ്പ കഥപറയുന്നു Read more »

പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  പെരുനാട് പഞ്ചായത്തില്‍ ഉള്ള പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ശബരിമല പമ്പ എന്നിവിടെ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ പരിശോധനകള്‍ ഉണ്ട് . മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയില്‍ കൃത്യമായി... Read more »

ശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചു : ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം

അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പുണ്യ ദര്‍ശനം കോവിഡ്: ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശബരിമല : ശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, ജാഗ്രത ശക്തമാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍... Read more »

ശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല  പൂങ്കാവനത്തെ ശുചിയാക്കി   വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ   ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍... Read more »

പുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍

പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്,... Read more »
error: Content is protected !!