Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം

മഞ്ഞപ്പിത്തം തിരിച്ചറിയാന് ശാസ്ത്രീയ പരിശോധന അനിവാര്യം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന് ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല് ഓഫിസര് ഡോ എല് അനിത കുമാരി അറിയിച്ചു. ജനങ്ങള് ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്ക്ക് എ, ബി, സി, ഡി... Read more »

ലഹരിവിരുദ്ധ വിമോചന നാടകം ഇന്ന് (ജൂലൈ 11) ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന് പണിക്കര് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര് സര്ക്കാര് ഹയര്സെക്കന്ഡറി സ്കൂളില് ജൂലൈ 11 ന് ഉച്ചയ്ക്ക് 12 ന് അരങ്ങേറും. കേരള ജനമൈത്രി പോലിസ്... Read more »

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില് പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്ഥിനി ആര്. ഋതുനന്ദയും ഹൈസ്കൂള് വിഭാഗത്തില് പത്തനംതിട്ട ഭവന്സ് വിദ്യാമന്ദിര് ഒമ്പതാം... Read more »

യുവതലമുറയെ ആകര്ഷിക്കാന് ഗ്രന്ഥശാലകള്ക്ക് കഴിയണം: മന്ത്രി സജി ചെറിയാന് മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്ഷിക്കാന് ഗ്രന്ഥശാലകള്ക്ക് കഴിയണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാന ലൈബ്രറി കൗണ്സില് സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു... Read more »

കുന്നന്താനം മൃഗാശുപത്രി കെട്ടിട നിര്മ്മാണോദ്ഘാടനം (ജൂലൈ അഞ്ച് ശനി) മന്ത്രി ജെ.ചിഞ്ചുറാണി നിര്വഹിക്കും കുന്നന്താനം മൃഗാശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്മ്മാണോദ്ഘാടനം (ജൂലൈ അഞ്ച് ശനിയാഴ്ച) വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്വഹിക്കും. മാത്യു. ടി. തോമസ് എം.എല്.എ അധ്യക്ഷനാകും. ജില്ലാ മൃഗസംരക്ഷണ... Read more »

ഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്ക്ക് നോട്ടീസ് ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില് ജില്ലയിലെ 48 സ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല് പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള് കണ്ടെത്തിയ സ്ഥാപനങ്ങള്ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്ക്കരണം, അടച്ചുപൂട്ടുന്നത്... Read more »

പ്രവാസികള്ക്കായി നോര്ക്ക റൂട്ട്സ് ഐ.ഡി കാര്ഡുകള്: മാസാചരണത്തിന് തുടക്കം ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്ക്കായി നോര്ക്ക റൂട്ട്സ് ഏര്പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്ഡുകള് സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്ഡ്, എന്.ആര്.കെ ഐ.ഡി കാര്ഡ് ഗുരുതര രോഗങ്ങള്ക്കുളള... Read more »

അപേക്ഷ ക്ഷണിച്ചു ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ എംഎസ്എംഇ ക്ലിനിക് പാനലിലേക്ക് അപേക്ഷിക്കാം. ബാങ്കിംഗ് ജിഎസ്ടി, അനുമതികളും ലൈസന്സുകളും ടെക്നോളജി, മാര്ക്കറ്റിംഗ്, എക്സ്പോര്ട്ട്, ഡിപിആര് തയാറാക്കല് എന്നീ മേഖലകളില് വൈദഗ്ധ്യമുള്ളവരാകണം. സംരംഭകരുടെ സംശയം ദൂരികരിക്കുന്നതിനും ആവശ്യമായ ഉപദേശം നല്കുന്നതിനുമാണ് ക്ലിനിക്ക്. അവസാന തീയതി ജൂലൈ... Read more »

മഞ്ഞാടി കലുങ്ക് നിര്മാണം വേഗത്തില് പൂര്ത്തിയാക്കണം: മാത്യു ടി തോമസ് എംഎല്എ ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്മാണം വേഗത്തില് പൂര്ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്എ. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന ജില്ലാ വികസന സമിതി യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി... Read more »

അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര എംഎസ്എംഇ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ വീട്ടമ്മമാര്ക്ക് സ്വയംപര്യാപ്തരാകാമെന്ന് അവര് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്... Read more »