
പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യത KONNIVARTHA.COM : ഇനി വരും നാളുകളില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത... Read more »

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള കോവിഡ് വാക്സിനേഷന് മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം നടക്കുന്ന സര്‍വേ (ഒക്ടോബര്‍ 7 വ്യാഴം) (ഒക്ടോബര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം... Read more »

konnivartha.com : പത്തനംതിട്ട ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ തീരുമാനം അറിയിച്ചത്. ജില്ലയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികളുടെ... Read more »

പത്തനംതിട്ട ജില്ലയില്‍ കോവാക്സിന് രണ്ടാം ഡോസ് വിതരണം ശനിയാഴ്ച മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവാക്സിന് രണ്ടാം ഡോസ് വിതരണം പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച മുതല്‍ (29.05 2021) ആരംഭിക്കും. വാക്സിന് ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ കോഴഞ്ചേരി ജില്ലാ... Read more »

konni vartha.com : പത്തനംതിട്ട ജില്ലയില്‍ കര്‍ഷകര്‍ ഉല്പാദിപ്പിച്ചിട്ടുള്ള കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ജില്ലാ ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെടാമെന്ന് ജില്ലാ ഹോര്‍ട്ടികോര്‍പ് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 9446028953, 9447335078 Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്(ടി.പി.ആര്) കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി... Read more »

പത്തനംതിട്ട ജില്ലയിലെ വിവിധ കോളനികളില്‍ കോവിഡ് രോഗവ്യാപനം. പത്തനംതിട്ട ജില്ലയില്‍ കോവിഡ് വര്‍ധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും konnivartha.com : പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍(ടിപിആര്‍) വര്‍ധനയുണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ... Read more »

എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജീകരിക്കണം പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി ചേര്‍ന്ന... Read more »