Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
നവീകരിച്ച കോന്നി ആന മ്യൂസിയം നാടിന് സമര്‍പ്പിച്ചു ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നി ആന മ്യൂസിയം ഇടംപിടിച്ചു: മന്ത്രി കെ.രാജു നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു... Read more »
കോന്നി വാര്‍ത്ത : കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്. കെട്ടിട... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ജനുവരി 20 നകം നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച്... Read more »