തിരുവോണം ബംപർ : ഒന്നാം സമ്മാനം 12 കോടി ഓട്ടോ ഡ്രൈവര്‍ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്.... Read more »
error: Content is protected !!