
konnivartha.com : കോന്നി ബ്ലോക്കിലെ വകയാര്‍ ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നവനീത്, ജില്ലാ പഞ്ചായത്തംഗം... Read more »