കോന്നി മെഡിക്കൽ കോളേജില്‍ കാട്ടു പന്നി പാഞ്ഞു കയറി

konnivartha.com: ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല .... Read more »

കോന്നി മെഡിക്കൽ കോളേജില്‍ പിൻവാതിൽ നിയമനം അനുവദിക്കില്ല : ബി ജെ പി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങൾ സുതാര്യവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് സൂപ്രണ്ടിന് കത്ത് നൽകി.സി ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ലക്ഷക്കണക്കിന് യുവതീ-യുവാക്കൾ പി എസ് സി... Read more »
error: Content is protected !!